സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാത്ത മനുഷ്യരില്ല .ആകെ ഉള്ള ജീവിതത്തിൽ എന്തെങ്കിലും ചെയ്യണം എന്നും നേടണം എന്നും ആഗ്രഹിക്കാത്തവർ ആയി ആരും ഉണ്ടാവില്ല.നല്ല പ്രായത്തിൽ തന്റെ ആഗ്രഹങ്ങൾക്ക് പുറകെ പോകണം എന്ന് ആളുകൾ പറയാറുണ്ട് .എന്നാൽ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാൻ പ്രായം ഒരു തടസമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് മാധവി മുത്തശ്ശി .ദുബായ് എന്ന സ്വപ്ന നഗരം ഒരുപാട് പേരുടെയും സ്വപ്നം ആണ് .

ജീവിതത്തിൽ ഒരിക്കൽ എങ്കിലും അവിടം സന്ദർശിക്കണം എന്ന് കരുതാത്തവർ വിരളമായിരിക്കും .പലരുടെയും സ്വപ്നങ്ങൾ സ്വപ്നങ്ങളായി തന്നെ മണ്മറഞ്ഞു .പോകും .എന്നാൽ തന്റെ സ്വപ്നങ്ങളെ കാറ്റിൽ പറത്താൻ ഒരുക്കമല്ലായിരുന്നു മാധവി മുത്തശ്ശി .തൊണ്ണൂറ്റി ഒന്നാമത്തെ വയസ്സിൽ പാസ്‌പോർട്ടും വിസയും ലഭിച്ചു തന്റെ സ്വപ്നം സാക്ഷാത്കരിച്ച മാധവി മുതസ്സിന്റെ വീഡിയോ ആണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് .പ്രായത്തെ തോൽപ്പിച്ചു സ്വപ്നങ്ങൾക്ക് പിന്നാലെ പറന്നിരിക്കുകയാണ് ഈ മുത്തശ്ശി.

Its never too late to travel! Especially to MyDubai
തൊണ്ണൂറ്റിയൊന്നു വയസ്സുള്ള മുത്തശ്ശി, മാതു അമ്മൂമ്മ, ദുബായി കാണാൻ എത്തി . എത്തുന്ന വിവരം Mango Mornings ൽ Rj Snija യും RJ Adarsh ഉം നേരത്തെ അറിഞ്ഞിരുന്നു. അവർ മുത്തശ്ശിയേയും കൂട്ടി ദുബായ് കാണുവാൻ പോയി …ഇതൊന്നു കണ്ടു നോക്കൂ …Miracle Garden കാണാൻ പോകുന്ന മാതു അമ്മൂമ്മ
Adarsh and Snija received a call from one of their listeners about a 91 year old grandma who wanted to come see Dubai because HEY,WHY NOT! She goes by the name, Madhavi A.K.A Maathu!
Team MangoMornings decided to meet Maathu and take her to the Dubai Miracle Garden because that’s how we treat our guests!

വീഡിയോ കാണാം :

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management