നടി കൽപനയുടെ മകൾ ശ്രീസങ്ഖ്യ മലയാള സിനിമയിലേക്കു വരുന്നു. ‘കുഞ്ചിയമ്മയും അഞ്ചു മക്കളും’ എന്ന ചിത്രത്തിലൂടെയാണ് ശ്രീമയി എന്ന ശ്രീസംഖ്യ അരങ്ങേറ്റം കുറിക്കുന്നത്. പുതുമുഖമായ സുമേഷ് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരിയോടെ ആരംഭിക്കും. ജൂണില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

Sreesankya images

Sreesankya images

Sreesankya images

Sreesankya images

Sreesankya images

Sreesankya images

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management