കഴിഞ്ഞ 2 ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ മുഴുവൻ ദുൽഖറിന്റെ രാജകുമാരി മറിയം അമീറയുടെ ചിത്രങ്ങളാണ്. ഇപ്പൊ ഇതാ ചെറുപ്പത്തിൽ കുഞ്ഞിക്ക എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ അമീറയും.

മലയാളികൾ ഏറെ നാളായി കാത്തിരിക്കുക ആയിരുന്നു കുഞ്ഞിക്കയുടെ രാജകുമാരിയെ കാണാൻ. അതുകൊണ്ട് തന്നെ അമീറയുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Mariyam ameera dulquer salman

Mariyam ameera dulquer salman

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management