സാധാരണയായി നമ്മൾ പല്ലു തേക്കാനാണ് കോൾഗേറ്റ് പോലുള്ള പേസ്റ്റ് ഉപയോഗിക്കുന്നത്. ചിലർ ചിലപ്പോൾ കൈ കഴുകാനും മറ്റു ചിലപ്പോൾ പൊള്ളൽ ഏൽക്കുമ്പോളും പേസ്റ്റ് ഉപയോഗിക്കാറുണ്ട്.

Toothpaste tricks

Toothpaste tricks

പക്ഷെ നമ്മളെ ഞെട്ടിക്കാൻ ആയിട്ട് മുഖത്തു പരീക്ഷണം നടത്തിയിരിക്കുകയാണ് ഒരു യുവതി.പേസ്റ്റ് മുഖത്ത് പുരട്ടിയാൽ ലഭിക്കുന്ന പ്രയോജനങ്ങൾ യുവതി പറയുന്നുണ്ട് .ഏതായാലും സംഭവം യൂടൂബിൽ വൈറൽ ആണ്.

വീഡിയോ കാണാം

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management