പല വെറൈറ്റി വിഭവങ്ങളിൽ ഏറ്റവും ശ്രദ്ധ പിടിച്ചത് തനിനാടൻ കെഎഫ്സി ആണ്. അച്ഛൻ പാചകം ചെയ്യേണ്ട താമസം മകൻ അത് ഷൂട്ട് ചെയ്തു സ്വന്തം യൂടൂബ് ചാനലിൽ ഇടും .വില്ലേജ് ഫുഡ് ഫാക്ടറി എന്നാണ് ചാനലിന്റെ പേര്. 100 മില്ല്യണിലധികം കാഴ്ചകാരും ഒരു ദശലക്ഷം സബ്സ്ക്രൈബേഴ്സുമുണ്ട ചാനലിന് . ആദ്യ വീഡിയോ തന്നെ ഹിറ്റായപ്പോൾ പോക്കറ്റിൽ ലക്ഷങ്ങൾ വന്നു .

സംഭവം കൊള്ളാമെന്നു തോന്നിയപ്പോൾ വീണ്ടും തനി നാടൻ വിഭവങ്ങളുമായി അച്ഛനും മോനും എത്തി തുടങ്ങി. അറുമുഖന്റെ മുഖം തന്നെയായിരുന്നു വീഡിയോയുടെ ഹൈലൈറ്റ്. ജനങ്ങൾ ഏറ്റെടുത്തതോടെ ഈ അച്ഛനും മകനും തിരിഞ്ഞുനോക്കേണ്ട ആവശ്യം വന്നിട്ടില്ല..

arumugam “village food factory”

arumugam “village food factory”

arumugam “village food factory”

arumugam “village food factory”

arumugam “village food factory”

arumugam “village food factory”

arumugam “village food factory”

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management