തൊലിയുടെ നിറത്തിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്ന ആളാണ് അറ്റ്ലീ. എന്നാല് ഇന്ന് തന്റെ സംവിധാന മികവ് കൊണ്ട് കോളിവുഡിൽ സ്വന്തമായൊരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു അദ്ദേഹം.ഭാര്യ പ്രിയയും ഒത്തുള്ള ചിത്രങ്ങൾക്ക് ആണ് ഏറെ കളിയാക്കലുകൾ കിട്ടിയത്. എന്നാല് ആദ്യത്തെ ചിത്രം കൊണ്ട് തന്നെ അവരുടെയൊക്കെ വായ അടപിച്ചു
അറ്റ്ലീ.

തമിഴ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സംവിധായകനും തിരക്കഥാകൃത്തുമാണ് അറ്റ്ലീ.ശങ്കറിന്റെ എന്തിരൻ , നൻബാൻ എന്നീ ചിത്രങ്ങൾക്ക് സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 2013 ൽ ആര്യയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജാ റാണി അറ്റ്ലി സംവിധാനം ചെയ്തു.മികച്ച നവാഗത സംവിധായകനുള്ള
വിജയ് അവാർഡ് സ്വന്തമാക്കി.

പിന്നീട് വിജയ്, സമന്ത , അമി ജാക്സൺ എന്നിവരടങ്ങുന്ന ഒരു ആക്ഷൻ ഫാമിലി ഡ്രാമയായ തേരി സംവിധാനം ചെയ്തു.അന്താരാഷ്ട്ര ബോക്സ് ഓഫീസിൽ 250 കോടി രൂപയുടെ
കളക്ഷൻ നേടിയ തേരി വൻ ഹിറ്റായിരുന്നു.

അദ്ദേഹം ഏറ്റവും ഒടുവിൽ സംവിധനം ചെയ്ത ചിത്രം ആണ് മെർസൽ.വിജയ്, നിത്യ മേനോൻ, കാജൽ അഗർവാൾ, സമന്ത, എസ്. ജെ. സൂര്യ, സത്യരാജ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത സിനിമയായിരുന്നു അത്.

Director Atlee images

Director Atlee images

Director Atlee images

Director Atlee images

Director Atlee images

Director Atlee images

Director Atlee images

Director Atlee images

Director Atlee images

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management