Variety Media

Variety Media - Movie Promotion | Online Release | Page Management

ലക്നൗ ലുലുമാളിന്റെ പേരിൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ അരാചകത്വം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യോഗി ആദിത്യനാഥ്‌.

ലക്നൗ ലുലു മാളിനെ കുറിച്ചുള്ള വിവാദങ്ങൾ ആണ് സോഷ്യൽ മീഡിയ മുഴുവൻ.

കണ്ണും കണ്ണും തമ്മിൽ തമ്മിൽ, സ്വാന്തനത്തിലെ ഹീറോ, ഭർത്താവ് സജിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷഫ്‌ന.

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് സജിനും ഷഫ്‌നയും.

വിൽക്കാൻ എത്തിച്ചപ്പോൾ തന്റെ ഉടമയുടെ തോളിൽ കിടന്ന് കരഞ്ഞ് ആട്, ഹൃദയം തൊടും വീഡിയോ.

മിണ്ടാപ്രാണികളെ തന്റെ ജീവന് തുല്ല്യം സ്നേഹിക്കുന്നവർ ഏറെയാണ്. പലരും വീടുകളിൽ ഇവയെ വളർത്തുന്നുമുണ്ട്

വൈറ്റ് കളർ ഔട്ട്‌ഫിറ്റിൽ ഹോട് ലുക്കിൽ പ്രേക്ഷകരുടെ കണ്ണ് തള്ളിപ്പിച്ച് മാധുരി ബ്രാഗൻസ.

ഒരു സാധാരണ സാരി ചുറ്റി, മേക്കപ്പ് ഉണ്ടോ ഇല്ലയോ എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ജോസഫ് എന്ന സിനിമയിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട ശാലീന സുന്ദരിയായിട്ടാവും മാധുരി ബ്രഗാൻസയെ മലയാളി പ്രേക്ഷകർ എക്കാലവും ഓർക്കുക.

3.14 കോടി രൂപ ത ട്ടിയെടുത്തു, ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേ സ്

മലയാള നടൻ ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥ് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിനു കേ സ് എടുത്തിരിക്കുകയാണ് പോലീസ്

ഒരു വർഷത്തിന് മുൻപും ശേഷവും ഞാനും സഹോദരിയും, പുതിയ ചിത്രം പങ്കുവെച്ച് മൃദുല വിജയ്.

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.

ബിഗ്ബോസ് വീട്ടിലെ എല്ലാ ഓർമകൾക്കും നന്ദി, ജീവിതാവസാനം വരെ ഇത് വിലമതിക്കുന്നു, റോബിന് മറുപടിയുമായി ദിൽഷ

ദിൽഷയുടെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് പിന്നാലെ റോബിൻ അതിനുള്ള പ്രതികരണവുമായി എത്തിയിരുന്നു.

ദിൽറോബിന് അന്ത്യം, ബഹുമാനം മാത്രം, ദിൽഷയുടെ മറുപടിയ്ക്ക് പ്രതികരണവുമായി റോബിൻ.

ദിൽറോബ് ആരാധകർ കാത്തിരുന്ന ചോദ്യത്തിന് ഉത്തരം എത്തി. ബിഗ്ബോസിലൂടെ പ്രിയങ്കരനായ റോബിനും ദിൽഷയും വിവാഹം കഴിക്കുമോ എന്നൊക്ക ഉള്ള ചോദ്യങ്ങൾ. എന്നാൽ ഇതിന് ഇവർ തന്നെ മറുപടി പറയുകയാണ്. ദിൽഷ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. കരഞ്ഞു കൊണ്ടാണ് ദിൽഷ വിഡിയോയിൽ സംസാരിച്ചത്.പത്ത് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിൽഷയുടെ വീഡിയോ കണ്ടതിന് ശേഷം ഢോക്ടർ റോബിൻ്റെ മറുപടിയും വന്നിരുന്നു.

Scroll to Top