Blog

Stories and tips for traveling the globe or your own neighborhood.

കാർ പൊട്ടിച്ചെറിച്ച് മാവേലിക്കരയിൽ 35 കാരൻ യുവാവിന് ദാരുണാന്ത്യം.

മാവേലിക്കരയില്‍ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം.മാവേലിക്കര കണ്ടിയൂരിൽ സ്വദേശി 35 വയസുള്ള കൃഷ്ണപ്രകാശാണ് മരിച്ചത്.

നത്തിനെ ചേർത്ത് പിടിച്ചു കേക്ക് മുറിച്ച് മമ്മൂട്ടി, ജീവിതത്തിന് അർത്ഥം തോന്നിയ നിമിഷമെന്ന് അബിൻ.

ചലച്ചിത്ര താരമാണ് അബിൻ ബിനോ.ഒതളങ്ങ തുരുത്ത് എന്ന വെബ്സീരീസിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ താരമാണ് അബിൻ.

18 വർഷങ്ങൾക്ക് ശേഷം അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗവുമായി വിനയൻ, പക്രുവിന് ഒപ്പം ഉണ്ണിമുകുന്ദനും താരനിരയിൽ.

വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം ഉടനെ കാണുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Scroll to Top