Videos

All sorts of video media including trailers, teasers, song videos, event videos, photoshoots and interviews.

വളക്കാപ്പും പുളിയൂണും, ചന്ദ്രയ്ക്ക് ഏഴാം മാസം, ചന്ദ്രയുടെ വയറ്റിൽ ഉമ്മ നൽകി വാവയോട് സംസാരിച്ച് ടോഷ്.

ഒരു സമയത്ത് മലയാള ടെലിവിഷൻ സിനിമ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു ചന്ദ്ര ലക്ഷ്മൺ.

കോട്ടവാ ഇട്ട് ഉറക്കം ഉണർന്ന് കുഞ്ഞിനെ ഉറക്കി യുവ, നല്ല ക്ഷീണം മുഖത്ത് കാണുന്നുണ്ടെന്ന് ആരാധകർ.

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.

ഹർ ഘർ തിരംഗ’ ക്യാംപെയ്ന്റെ ഭാഗമായി മമ്മൂട്ടിയ്ക്ക്‌ പിന്നാലെ ദേശിയ പതാക ഉയർത്തി മോഹൻലാലും.

ഹർ ഘർ തിരംഗ’ ക്യാംപെയ്ന്റെ ഭാഗമായി മമ്മൂട്ടിയ്ക്കു പിന്നാലെ വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ.

അമ്മയെ മടിയിൽ കിടത്തി കൊഞ്ചിച്ച് മകൾ, ദിവ്യാ ഉണ്ണിയുടെ വീഡിയോ കണ്ടിട്ട് ഇതിൽപരം വേറെയെന്ത് വേണമെന്ന് ആരാധകർ.

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി.

ഞാനുമൊരു സാധാരണ സ്ത്രീയാണ്, അപ്പോഴുണ്ടായ ദേഷ്യത്തിൽ പറഞ്ഞതാണ്, ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ല : രഞ്ജിനി ജോസ്.

തനിക്ക് നേരെ വരുന്ന കമ്മെന്റുകൾ ഇടുന്ന ആളുകളെ കുറിച്ച് രഞ്ജിനി ജോസ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പറഞ്ഞിരുന്നു

Scroll to Top