കളിക്കളത്തിലെ പ്രകടനം കൊണ്ട് മാത്രമല്ല റൊണാള്‍ഡോയ്ക്ക് ആരാധകരുള്ളത്. ബോഡി ബില്‍ഡര്‍മാരെ വെല്ലുന്ന ശരീര പ്രകൃതിക്കും റോണോയ്ക്ക് ആരാധകരുണ്ട്. തന്റെ മകനും പിതാവിന്റെ വഴി തന്നെയാണെന്ന് കാണിക്കുന്നതാണ് റൊണാള്‍ഡോ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോ വ്യക്തമാക്കുന്നത്.

റൊണാള്‍ഡോയെ പോലെ ക്രിസ്റ്റിയാനോ ജൂനിയര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. നേരത്തെ, മകന്റെ ഫുട്‌ബോള്‍ മത്സരങ്ങളും പ്രാക്ടീസ് വീഡിയോകളുമെല്ലാം റൊണാള്‍ഡോ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍, പുതിയ ഫോട്ടോ കണ്ടതോടെ, മകനും റൊണാള്‍ഡോയുടെ വഴി തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്.

💪Jr say daddy I'm gonna be like you!!! What do you think?? 😂🤔

A post shared by Cristiano Ronaldo (@cristiano) on

Ronaldo

Ronaldo

Ronaldo

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management