അബീക്ക മരിച്ചപ്പോൾ എന്തുകൊണ്ടാണ് നമുക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സങ്കടം വന്നത്
ഒരുപക്ഷെ ഇയാൾ പറയുന്നതാവും അതിന്റെ കാരണം
വളരെ സത്യം ആണ് ജോസൂട്ടി പറഞ്ഞത്.ചിലപ്പോ ആരൊക്കെയോ എപ്പോളൊക്കെയോ നമ്മുടെ സ്വന്തം ആയിത്തീരാറുണ്ട്.ഇപ്പോ ജോസൂട്ടി യും അതിൽ ഒരാൾ ആണ്..വ്യക്തിപരമായി അറിയില്ലെങ്കിലും എത്രത്തോളും അറിയുന്നോ അത്രയും അവരുമായി ഒരു അടുപ്പം ഉണ്ടാകും.. അവരുടെ സന്തോഷങ്ങളും ദുഖങ്ങളും നമ്മളിൽ വല്ലാത്ത ഒരു സ്വാധീനം ഉണ്ടാക്കും.അതാണ് മനുഷ്യ ബന്ധങ്ങൾ. ബന്ധങ്ങൾക് വില കല്പിക്കുക.മരണം ഒരു സത്യമാണെങ്കിലും അത് ചിലപ്പോ ഒരു ഓർമപ്പെടുത്തൽ കൂടി ആണ്.
ഒരുപക്ഷെ ഇയാൾ പറയുന്നതാവും അതിന്റെ കാരണം
ഓരോ മരണവും ഓരോ ഓർമപ്പെടുത്തലാണ്
Every death is a reminder