ഡിസംബർ 9ന് പയ്യന്നൂരിൽ വച്ച് നടക്കുന്ന മെഗാ ഷോയിലേക്ക്‌ എല്ലാവരെയും ക്ഷണിച്ചു കൊണ്ടുള്ള അബിക്കയുടെ വീഡിയോ ആണിത്. പക്ഷേ ആ പ്രോഗ്രാമിന് അബിക്ക ഉണ്ടാകില്ല. കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇക്കയുടെ മരണം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്നു ദീർഘനാളായി ചികിൽസയിലായിരുന്നു.

കേരളത്തിൽ മിമിക്രി യോടൊപ്പം വളർന്ന കലാകാരൻ ആണ്.ഹബീബ് അഹമ്മദ് എന്നാണു യാഥാർഥ പേര്.കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ചു.

ഹബീബ് അഹമ്മദ് എന്നാണു യാഥാർഥ പേര്. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു. അമിതാഭ് ബച്ചനടക്കമുള്ള ഹിന്ദി താരങ്ങളെയും അനുകരിച്ച് പ്രശംസ നേടിയിട്ട്ണ്ട്.

Actor Abi images

Actor Abi images
Actor Abi images
Actor Abi images
അബിക്കയുടെ വാക്കുകൾ കേൾക്കാം

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management