ഗൂഢാലോചന ‘എന്ന സിനിമയിലെ ‘കോയിക്കോട്’ പാട്ടിനു അബുദാബിയിൽ താമസിക്കുന്ന വനിതകളുടെ സാമൂഹ്യ മാധ്യമ സൗഹൃദ കൂട്ടായ്‌മയായ അബുദാബി കേരള വനിത അസ്സോസിയേഷൻ (AKVA) തയാറാക്കിയ ഒരു തകർപ്പൻ ഡാൻസ് വീഡിയോ. ധ്യാൻ,ശ്രീനാഥ് ഭാസി, അജു വർഗീസ്, ഹരീഷ് കണാരൻ തുടങ്ങിയവലർ അഭിനയിക്കുന്ന ചിത്രമാണിത്. തോമസ് സെബാസ്റ്റ്യനാണ് സംവിധാനം നിർവ്വഹിച്ചത്.
Director: Abdul Salam Veliyambatt ,Camera:Mahroof Ashraf, Producers: Shibu Al Salam,Gafoor Edappaal

ഗൂഡാലോചന എന്ന ചിത്രത്തിലെ ഈ പാട്ട് കുറച്ചു ദിവസമായി യുട്യൂബിൽ തരംഗമാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിലുള്ളതാണീ ഗാനം. അഭയ ഹിരൺമയിയാണ് സുലൈമാനി പോലെ മധുരമുള്ള സ്വരത്തിൽ ഈ പാട്ട് പാടിയത്. വരികൾ എഴുതിയത് ബി.െക.ഹരിനാരായണനും. സിനിമയുടെ ടൈറ്റിൽ ഗാനമാണിത്.

Watch the video :

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management