നിങ്ങൾ മാസ് വീഡിയോ ചെയ്തോ, ബാക്കിയുള്ളത് അധികാരികൾ ചെയ്തോളും : ദയഅച്ചുവിനോട് അഭിരാമി സുരേഷ്.

കഴിഞ്ഞ ദിവസം ഗായിക അമൃത സുരേഷ് തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ ചെയ്ത ഒരു യുട്യൂബ് ചാനലിനും സോഷ്യല്‍ മീഡിയ ഫെയിം ആയ ദയ അശ്വതിക്കുമെതിരെ പരാതിയുമായി അമൃത സുരേഷ് രംഗത്തുവന്നിരുന്നു.

Scroll to Top