രാജാധിരാജ എന്ന മാസ് ചിത്രത്തിന് ശേഷം അജയ് വാസുദേസ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസും ഒരു മാസ് ആക്ഷന്‍ ചിത്രമാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണിത്.എഡ്വേര്‍ഡ് ലീവിംഗ്സ്റ്റണ്‍ എന്ന പേരിലാണ് മമ്മൂട്ടി മാസ്റ്റര്‍പീസില്‍ എത്തുന്നത്.

ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്ത്കുമാര്‍, പൂനം ഭാജ്‌വ, കലാഭവന്‍ ഷാജോണ്‍, മക്ബൂല്‍ സല്‍മാന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.കസബയ്ക്ക് ശേഷം വരലക്ഷ്മി ശരത്ത്കുമാര്‍ അഭിനയിക്കുന്ന മമ്മൂട്ടി ചിത്രമാണിത്. ക്രിസ്തുമസ് റിലീസ് ആയി മാസ്റ്റര്‍പീസ് തിയറ്ററുകളിലെത്തും.

Master of the masses !
Rose up from the ashes !
I’ll come in style and mass Eda !
With my RayBan glasses !

Film : Masterpiece
Directed By : Ajai Vasudev
Produced By : C H Muhammed
Written by : Udaykrishna
Production company : Royal Cinemas

Watch Masterpiece Malayalam Movie Official Theme song :

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management