ഇതിലും മികച്ച കവർ സോങ്ങ് സ്വപ്നങ്ങളിൽ മാത്രം. ലൈല ഓ ലൈല എന്ന ലാലേട്ടൻ ചിത്രത്തിലെ പാട്ടിന്റെ കവർ സോങ്ങ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

ഗോപി സുന്ദർ സംഗീതം നൽകിയ നനയുമീ മഴ എന്ന റൊമാന്റിക് പാട്ടിന് കവർ സോങ്ങുമായി എത്തിയിരിക്കുകയാണ് സിതാര. സിതാര യെ അഭിനന്ദിച്ച് ഗോപി സുന്ദർ തന്നെ രംഗത്ത് വന്നു.

 

Vocals: Sithara Krishnakumar

Keys: Ralfin Stephen

Production: Aum-i Artistes

Director: Sreenath PS

Recording & Mix: Deepu Sasidharan

Camera team: Vipin Chandran, Mahesh SR, Aneesh CS

Editor: Sudheesh MS

Venue: The Loft Label: Muzik 247

 

 

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management