Dangal എന്ന അമിർ ഖാൻ ചിത്രത്തിലൂടെ സിനിമാലോകത്തെ ക്ക്‌ വന്ന താരമാണ് സാന്യ മൽഹോത്ര. സാന്യയുടെ ഇൗ ചിത്രത്തിലെ ഗുസ്തി പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. എന്നാല് ഗുസ്തി മാത്രമല്ല ഡാൻസും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്
സാന്യ. ഡാൻസ് പ്രാക്ടീസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷത്തോളം ആളുകൾ കണ്ട് കഴിഞ്ഞു.

2016 ഡിസംബറിൽ പുറത്തിറങ്ങിയ ജീവചരിത്രാത്മകമായ ഒരു ഹിന്ദി ചലച്ചിത്രമാണ് ദംഗൽ . നിതേശ് തിവാരിയാണ് ദംഗലിന്റെ സംവിധായകൻ. തന്റെ പെണ്മക്കളെ മല്ലയുദ്ധപ്രവീണരാക്കിയ മഹാവീർ സിങ് ഫോഗാട് എന്ന ഫയൽവാന്റെ കഥയാണ് ദംഗലിന്റെ പ്രമേയം. മഹാവീർ സിങ് ഫോഗാട് ആയി അഭിനയിക്കുന്നത് ആമിർ ഖാനാണ്.

Sanya Malhothra photos

Sanya Malhothra photos
Here’s the da practice video of Sanya Malhothra

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management