കൊല്ലം ജില്ലയിൽ ചടയമംഗലം കുരിയോട് ഉള്ള ഒരു കുഞ്ഞിന് 2 കിഡ്നിയും പ്രോബ്ലം ആണ് അവന്റെ ഏറ്റവും വലിയ മോഹമാണ് ഏട്ടനെ കാണണം എന്നുള്ളത് ഒന്ന് സാധിപ്പിച്ചു കൊടുക്കണം ഫേസ്ബുക് മുഴുവൻ ആ കുഞ്ഞിന്റെ വാർത്തകൾ ആണ് ഉപേക്ഷിച്ചു കളയരുത്
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😪😪

ആ കുഞ്ഞിന്റെ ആഗ്രഹം സാധിച്ചു കിട്ടട്ടെ കഴിയുന്നവർ ഇത് മാക്സിമം ഷെയർ ചെയുക 😪😪 #ലാലേട്ടനെ കാണാൻ ഈ പൊന്നു മോനു കഴിയട്ടെ ഒപ്പം മോന്റെ #കിട്നി_അസുഖം എന്താണെങ്കിലും അത് ഭേദമാവട്ടെ 😪😪 #ഷെയർ

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management