സെറ്റിൽ സ്ക്രിപ്റ്റ് വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് സണ്ണിയുടെ ദേഹത്ത് സഹപ്രവർത്തകൻ പ്ലാസ്റ്റിക് പാമ്പിനെ ഇട്ടത്

ഇത് കണ്ട് സണ്ണി പേടിച്ച് ഓടുന്ന വീഡിയോ ആണ് ഫേസ്ബുക്കിൽ വൈറൽ ആയത്

എന്നാൽ ഇതിന് പ്രതികാരമായി താരം എത്തിയിരിക്കുകയാണ്

തന്റെ ദേഹത്ത് പാമ്പിനെ ഇട്ടയാളുടെ മുഖത്ത് കേക്ക് തേച്ചാണ് സണ്ണി പ്രതികാരം ചെയ്തത്

വീഡിയോ കാണാം :

https://www.facebook.com/sunnyleone/videos/705214833019998/

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management