ജീവിതത്തില്‍ പുതിയ ഇന്നിങ്‌സിനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍.ബോളിവുഡ് താരവും മോഡലുമായ സാഗരിക ആണ്.
വധു.ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു
ഇരുവരും പറഞ്ഞിരുന്ന പോലെ രജിസ്റ്റര്‍ വിവാഹമായിരുന്നു.

വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടതിനാല്‍ കോടതി വഴിയുള്ള കൂടിച്ചേരലാകും തങ്ങളുടേതെന്ന് സഹീര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും കുടുംബവും വിവാഹത്തിന് പിന്തുണയുമായുണ്ടായിരുന്നു.ആശിഷ് നെഹ്റ ചടങ്ങിൽ പങ്കെടുത്തു.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management