96 കന്നടയിലേക്ക്; മലയാളസിനിമയുടെ താരം ജാനുവായി ഭാവന …

ഭാഷവ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും വളരെ അധികം ആസ്വദിച്ച ചിത്രമാണ് 96.വിജയ് സേതുപതി ഭാവന എന്നിവർ നായക നായിക വേഷം അഭിനയിച്ച 96 മികച്ച റിവ്യൂ ആണ് നേടിയത്.ജാനുവും റാമും എല്ലാം തന്നെ പ്രേക്ഷകരെ ഒരുപാട് ആകർഷിച്ചു.

 


96 ന്റെ പതിപ്പ് കന്നടയിലേക്ക്ക് ഭാവനയും ഗണേഷുമാണ് റാമും ജാനുവുമായി എത്തുന്നത്.ഇരുവരുടെയും കഴിഞ്ഞ ചിത്രം റോമിയോ മികച്ച വിജയം നേടിയിരുന്നു .
96 ന് പകരം 99 എന്നാണ് ചിത്രത്തിന്റെ പേര്.പ്രീതം ഗുബ്ബിയാണ് ചിത്രത്തിന്റെ സംവിധായകൻ.അടുത്ത വർഷം മുതലാണ് ഭാവന 99 ൽ അഭിനയിച്ചു തുടങ്ങുന്നത്.