ഷോർട്ട് ഫിലിം കാണാം.

ഒരു വർഷം മുൻപ് ആണ് നോബി അമൃത ടീവിയിൽ തന്റെ സുഹൃത്തിനു പറ്റിയ അമിളിയുടെ കഥ ആനിയോട് പറഞ്ഞത് . അത് ഷോർട്ട് ഫിലിം ആക്കിയിരിക്കുകയാണ് കുറച്ചു ചെറുപ്പക്കാർ. യഥാർത്ഥ സംഭവത്തിലെ റെമോ തന്നെ ആണ് ഇതിലും അഭിനയിച്ചിരിക്കുന്നത്.നോബിയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Aameen Malayalam Comedy Short Filim | Director Mahin Ps | JK Productions

നോബി പറഞ്ഞ കഥ കാണാം

https://www.facebook.com/varietymedia.in/videos/1428754274090519/

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management