‘അയാം എ മല്ലു’ എന്നു തുടങ്ങുന്ന ഗാനത്തിനാണ് വധുവായ അശ്വതിയും വരൻ അഭിലാഷ് ഉണ്ണികൃഷ്ണനും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സിനിമാ അഭിനയത്തെപ്പോലും വെല്ലും വിധത്തിൽ ചുവടുകൾ െവക്കുന്നത്.

ഒരു ഫാമിലിയാകെ ഒന്നുചേർന്ന് ആഘോഷമാക്കിയ മലയാളി കല്യാണ വിഡിയോയ്ക്ക് അപ്‍‌ലോഡ് ചെയ്ത് അധികം കഴിയും മുമ്പു തന്നെ കാഴ്ചക്കാരും ഏറെയായിട്ടുണ്ട്.
കതിർമണ്ഡപത്തില്‍ നാണത്തോടെ ചുവടുവച്ചു വരുന്ന വധൂസങ്കൽപത്തിനെല്ലാം ഗുഡ്ബൈ പറഞ്ഞ് കിടിലൻ ഡാൻസോടെ കടന്നുവരുന്ന വധുവാണ് ഈ വി‍വാഹ വിഡിയോയുടെ പ്രത്യേകത.

When the entire family and friends came together and decided to rock Ashwathy Warrier and Abilash Unnikrishnan’s wedding and make it ultra cool✨ A special music video was the result of all this madness and fun✨ Presenting to you ❤⭐ “I AM A MALLU” ⭐ ❤ Credits : The Idea and choreography – Divya Madhavan (Divya Warrier) .Team coordination – Anirudh Panicker & Kiran Sankar Warrier The Brilliant cast and crew – All the family and friends Bridal designer – Senthamarai Gokulakrishnan (Azhag design studio) Makeup and Hair – Md Ansari Costume Draping – Saraswathi Sathyam The Event Managers – Watermark event solutions LLP

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management