കേരളസാരിയിൽ തിളങ്ങി പ്രിയനായികമാർ, വൈറലായി ഫോട്ടോസ്.

സിനിമതാരങ്ങൾ തമ്മിലുള്ള സുഹൃദ്ബന്ധങ്ങൾ നാം പലപ്പോഴും കാണാറുള്ളതാണ്. തിരക്കുകൾ കഴിഞ്ഞുള്ള സമയങ്ങളിൽ ഇവർ ഒത്തുചേരലുകളിനായി സമയം കണ്ടെത്താറുണ്ട്.അതിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.കൂടുതലും ശ്രദ്ധിക്കപ്പെടുന്നത് പഴയകാലത്തെ നായികമാരുടെ വിശേഷങ്ങൾക്കാണ് കൂടുതലും പ്രാധാന്യം നൽകുന്നത്. അവരുടെ ഫോട്ടോകൾക്കെല്ലാം തന്നെ ലൈക്കുകളുടെ പെരുമഴ തന്നെയാണ്.

ഇപ്പോഴിതാ വൈറൽ ആകുന്നത് പഴയ കാലഘട്ടത്തിൽ തെന്നിന്ത്യൻ സിനിമാലോകം നെഞ്ചിലേറ്റിയ നായികമാർ ഒന്നിച്ചുള്ള ചിത്രമാണ്.ഫോട്ടോയിൽ ഒരു നീണ്ട നിര തന്നെ കാണാം.താബു, അമല, ജ്യോതിക, ലിസി, രാധിക ശരത്കുമാർ എന്നിങ്ങനെ മലയാളികൾക്കും ഏറെ സുപരിചിതമായ മുഖങ്ങളും ഉണ്ട്. അതുകൂടാതെ ഒരു പ്രത്യേകത ഉള്ളത് ജ്യോതിക ഒഴികെ എല്ലാവരും കേരളസാരിയാണ് അണിഞ്ഞിരിക്കുന്നത് എന്നതാണ്.ആരാധകർ ചിത്രങ്ങൾ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.ആരാധകർ ചിത്രങ്ങൾ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

Scroll to Top