‘ഞങ്ങളുടെ സാഹചര്യം മുതലെടുത്തവർക്കും രണ്ടു തട്ടിൽ കണ്ടവർക്കും നന്ദി’!

നടന്‍ ആദിത്യനും അമ്പിളിദേവിക്കും ആൺകുഞ്ഞു ജനിച്ച സന്തോഷം പങ്കുവെച്ച താരം പ്രസവശേഷം ആശുപത്രിയിൽ നിന്നു അമ്പിളിദേവി വീട്ടിൽ തിരിച്ചെത്തിയ വിശേഷം പങ്കുവെക്കാൻ മറന്നില്ല. അമ്പിളിക്കും കുഞ്ഞിനും ഒപ്പം നിൽക്കുന്ന ചിത്രം സഹിതമാണ് ആദിത്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കുഞ്ഞിന് കുറച്ച് ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ടാണ് വരാൻ വൈകിയത് എന്ന് ആദിത്യൻ കുറിച്ചു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി പറയാനും ആദിത്യൻ മറന്നില്ല. ഇതിന്റെ ഇടയിൽ തങ്ങളുടെ ഈ സാഹചര്യം മുതലെടുത്ത് വിമർശിച്ചവർക്കും ആദിത്യൻ നന്ദി പറഞ്ഞിട്ടുണ്ട്.ആദിത്യന്റെ ഫേസ്ബുക് പോസ്റ്റ്

Scroll to Top