ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയെ നായകനാക്കി നവാഗതനായ അരുണ്‍വൈഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചെമ്പരത്തിപ്പൂവ്’.

അജുവര്‍ഗ്ഗീസും, വിശാഖ് നായരും ചേർന്ന് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു…

നായികാനിരയില്‍ അതിഥിരവി (അലമാര ഫെയിം) പുതുമുഖമായ പാര്‍വ്വതി അരുണ്‍ എന്നിവരും അണിനിരക്കുന്നു.
സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ എഴ് ഗാനങ്ങളുണ്ട്. എ.ആര്‍. രാകേഷും റിത്വിക്കുമാണ് സംഗീത സംവിധായകര്‍.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management