കിക്ക് ഏറുതെ, പടയപ്പാ സോങ്ങിന് നവരസങ്ങളുമായി അൽഫോൺസ് പുത്രൻ, ഇതെവിടെയായിരുന്നുവെന്ന് ആരാധകർ.

വെറും രണ്ട് ചിത്രങ്ങൾ കൊണ്ട് വളരെയധികം ആരാധകരെ സൃഷ്ടിച്ച സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ. കഴിഞ്ഞ ആറു വർഷങ്ങൾക്ക് ഇടയിൽ അൽഫോൻസ് ചെയ്തത് വെറും രണ്ട് ചിത്രങ്ങൾ മാത്രം, രണ്ടും വലിയ വിജയങ്ങളും, രണ്ട് ചിത്രങ്ങളിൽ നായകൻ നിവിൻ പോളി ആയിരുന്നു.സംവിധാനം ചെയ്തിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ,പൃഥ്വിരാജ് സുകുമാരനും നയൻതാരയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഗോൾഡ് എന്ന തന്റെ പുതിയ ചിത്രത്തിലൂടെ അദ്ദേഹം തിരിച്ചെത്തി.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഇടുന്ന വീഡിയോകൾ എല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിത വൈറൽ ആകുന്നത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്.പടയപ്പാ, മണ്ണിൽ ഇന്ത കാതൽ എന്ന സിനിമകളിലെ പാട്ടിന് അഭിനയിച്ചാണ് താരം ഉള്ളത്.എന്നാൽ വിഡിയോയിൽ വളരെ ആക്ഷൻ ഇട്ടാണ് പാടുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

video

Scroll to Top