കേരളത്തിൽ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി യാഥാർഥ്യമാക്കി രണ്ട് യുവാക്കൾ !!

കേരളത്തിൽ നിന്നും ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി. രണ്ട് യുവാക്കളുടെ പുതിയ ബിസിനസ് ആശയങ്ങളിൽ Indian Pharmaceutical Industry ൽ കേരളത്തിന്റെ ഒരു സംഭാവന. നോർത്ത് ഇന്ത്യൻസിന്റെ കുത്തകയായ ഫർമസിയൂട്ടിക്കൽ ബിസിനസ് നമ്മളുടെ കൊച്ചു കേരളത്തിന്റെ തലസ്ഥാന നഗരിയിൽ Alverstone Drug House pvt. Ltd. എന്ന സ്ഥാപനം തുടങ്ങി കഴിഞ്ഞ ഒരു വർഷക്കാലമായി കേരളത്തിലെ എല്ലാ ജില്ലയിലും ഇന്ന് പ്രവർത്തിക്കുന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യമായി മാറി കഴിഞ്ഞിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ ഇൻവെസ്റ്റ്മെൻ പോസ്റ്റുകൾ ഇടുകയും അതിലൂട investors നെ കണ്ടെത്തുകയും ചെയ്തു കൊണ്ടാണ് ഇ കമ്പനി പടുത്തുയർത്തിയത്.

ക്രിറ്റിക്കൽ കെയർ ഇൻജെക്ഷൻസ്, ഹയർ ആന്റിബയോട്ടിക്‌ ഇൻജെക്ഷൻ എന്നി മെഡിസിനുകളാണ് കേരളത്തിലുടനീളം മാർക്കറ്റ് ചെയ്തു കൊണ്ട് കേരളത്തിൽ വളരെ വേഗം വളരുന്ന ഒരു കമ്പനി അയി നിലകൊള്ളുന്നു.2022 ൽ കേരളത്തിൽ തന്നെ ഒരു മെഡിസിൻ manufacturing യൂണിറ്റ് തുടങ്ങാനാണ് കമ്പനിയുടെ പ്ലാൻ.നിലവിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതലായി മെച്ചപ്പെടുത്താനും കൂടുതൽ അംഗങ്ങളെ കമ്പനിയുടെ അംഗമാക്കാനും പുതിയ ഇൻവെസ്റ്റ്മെന്റ് ക്ഷണിച്ചിട്ടുണ്ട്.

മിനിമം ഒരു ലക്ഷം രൂപ ഇൻവെസ്റ്റ്മെന്റ് ചെയ്തു കൊണ്ട് ഇ വലിയ ഒരു സംരംഭത്തിൽ നിങ്ങൾക്കും അംഗമാകാം . താല്പര്യം ഉള്ളവർ www.alverstone.in എന്ന website ലും director@alverstone.in എന്ന മെയിൽ ലും ബന്ധപെടാവുന്നതാണ് Rijas Rehman Managing Director Alverstone Drug House Pvt.ltd. 9656107686,8129242122 Trivandrum

Scroll to Top