കണ്ണനോടൊപ്പം വിഷു കണിയുമായി അമൃത നായർ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത യാണ് . മുൻപ് ശീതളിനെ അവതരിപ്പിച്ച പാർവതി വിവാഹത്തെ തുടർന്ന് സീരിയലിൽ നിന്നും പിന്മാറിയതോടെയാണ് ശീതളായി അമൃത എത്തിയത്.സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് .നിരവധി ആരാധകരുള്ള താരമാണ് അമൃത.

കുടുംബവിളക്കിൽ നെഗറ്റീവ് കഥാപാത്രമായാണ് അമൃത എത്തിയത്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അമൃത.തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. യൂട്യൂബ് വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് വിഷു പ്രമാണിച്ച് എടുത്ത ഫോട്ടോസ് ആണ്.

സോഷ്യൽ മീഡിയയിൽ എല്ലാം വിഷുവിനോട് അനുബന്ധിച്ച് താരങ്ങളുടെ ഫോട്ടോസ് ആണ്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.സെറ്റ് സാരിയിൽ അതീവ സുന്ദരിയായി തനി നാടൻ ലുക്കിലാണ് തരം ഉള്ളത്.വിഷു കണിയും ഫോട്ടോയിൽ കാണാം.ഒരിക്കൽകൂടി വിഷുകൈനീട്ടം ഏകാൻ ഒരു വിഷുക്കാലം എത്തി.

എല്ലായിടത്തും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും കൊന്നപ്പൂക്കൾ വിരിയട്ടെ. വിഷുദിനാശംസകൾ’ എന്ന കുറിപ്പോടെയാണ് അമൃത ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിപിൻ ജയകുമാറാണ് ഫൊട്ടോഗ്രഫർ.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top