കടൽത്തീരത്ത് നിന്നും കിടിലൻ ഫോട്ടോസുമായി അനശ്വര, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് അനശ്വര രാജൻ.രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ.50 കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയത്.സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് അനശ്വര.എന്നാൽ അതിനൊക്കെ തക്കതായ മറുപടിയും താരം നൽകാറുണ്ട്.

ഒരുപാട് വിമർശനങ്ങൾ കേട്ട വാങ്ക് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം താരമായിരുന്നു. തൃഷ പ്രധാനവേഷത്തിലെത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറാൻ പോവുകയാണ്. ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ പല അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്..ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോസുമായി താരം എത്താറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.


ബീച്ചിനരികിൽ വഞ്ചിയിൽ കാറ്റും കൊണ്ടിരിക്കുന്ന അനശ്വരയുടെ ഫോട്ടോയാണ് വൈറൽ.ചിത്രങ്ങളിൽ അതീവ സുന്ദരിയായാണ് ഉള്ളത്. ഫോട്ടോകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ടീ ഷർട്ടും ജീൻസും ധരിചിരിക്കുന്നത്. നിരവധി പേരാണ് കമ്മെന്റുകളാമായി എത്തിയത്.

Scroll to Top