ടിവി ചാനൽ താരം ആൾദൈവമായി മാറി,പോലീസ് അ ന്വേഷണം,ആൾദൈവം മു ങ്ങിയതോടെ വൻതട്ടിപ്പിൽ കു ടുങ്ങി ആളുകൾ.

തമിഴ് ചാനലിൽ കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന റേറ്റിംഗ് ഉള്ള പരിപാടിയാണ് ‘സെല്‍വതെല്ലാം ഉണ്‍മൈ. ഈ പരിപാടിയില്‍ പങ്കെടുത്തു താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണിയാണ് പുതിയ അവതാരമായി പ്രത്യക്ഷപ്പെട്ടത്.അന്നപൂർണി ആൾദൈവമായി മാറി കഴിഞ്ഞിരിക്കുന്നു.ശക്തിയുണ്ടെന്നും താൻ എല്ലാം നടത്തി തരുമെന്നും ആളുകളെ പറഞ്ഞു വിശ്വശിപ്പിച്ചു.പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍ വീണു അനുയായികള്‍ പൊ ട്ടിക്ക രയുന്നതും ദേവി അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.

അതോടെ ചെങ്കല്‍പേട്ട് പൊലീസ് പ്രാഥമിക അ ന്വേഷണം തുടങ്ങിയത്. ഇതോടെ ആള്‍ദൈവം മുങ്ങി. അതേ സമയം ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പ റ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമ ര്‍ശനം.എന്നാൽ ഇതൊന്നും മനസിലാകാതെ ഇവരെ കബലിപ്പിക്കലിന് നിന്ന് കൊടുക്കുന്നവരും ഏറെയാണ്. ഇനിയെങ്കിലും മാറിക്കൂടെ എന്നാണ് ആളുകളുടെ ചോദ്യം.

Scroll to Top