സാഹസിക രംഗങ്ങളിലെ പ്രണവിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള പാര്‍ക്കൗര്‍ എന്ന അഭ്യസ്ത വിദ്യ അതിമനോഹരമായാണ് പ്രണവ് അവതരിപ്പിച്ചതെന്ന് വിമര്‍ശകരും അംഗീകരിക്കുന്നു. ആക്ഷന്‍ രംഗങ്ങളിലെ പ്രണവിന്റെ കിടിലന്‍ പെര്‍ഫോമന്‍സിനെ പ്രശംസിച്ച് അനു സിത്താരയും .‘മോളിവുഡിലെ ടോം ക്രൂസ്’എന്നാണ് നടി പ്രണവിനെ വിശേഷിപ്പിച്ചത്.

tom cruis

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management