ഔട്ട്‌ ഓഫ് ട്രെൻഡ് ആകുന്നതിന് മുൻപ്, ഷോർട്സിൽ ക്യൂട്ട് ഡാൻസുമായി ആര്യ.

ടെലിവിഷൻ അവതാരകയും മോഡലും അഭിനേത്രിയുമാണ് ആര്യയെ പ്രേക്ഷകർക്ക് പരിചിതമാണ്. നിരവധി ആരാധകരും താരത്തിന് ഉണ്ട്.ഏഷ്യാനെറ്റിലെ ടെലിവിഷൻ ഷോ ആയ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം ഏറെ ശ്രേദ്ധേയമാണ്.ബിഗ് ബോസിലും മത്സരാർഥി കൂടെയായിരുന്നു ആര്യ.ബിഗ് ബോസില്‍ ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിരുന്നത്. ഷോയില്‍ അവസാനം വരെ പിടിച്ചുനിന്ന ശേഷമായിരുന്നു നടി തിരിച്ചെത്തിയത്.

ബിഗ് ബോസ് രണ്ടാം സീസണിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായി ആര്യയെ പ്രേക്ഷകര്‍ പ്രവചിച്ചിരുന്നു.ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു കാരം. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ താരം എത്താറുണ്ട്.അതിനെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.മിക്കപ്പോഴും സൈബർ വി മർശനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്.ഭർത്താവുമായി വേർപിരിഞ്ഞ് മകളുമായി വേറെയാണ് താമസം.റോയ എന്നാണ് മകളുടെ പേര്.

മകള്‍ക്ക് വേണ്ടിയുള്ളതാണ് ഇനിയങ്ങോട്ടുള്ള ജീവിതമെന്ന് ആര്യ പറഞ്ഞിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത റീൽ ആണ്.ട്രെൻഡിങ് പാട്ടിനോപ്പമാണ് ഡാൻസ് കളിക്കുന്നത്.ഔട്ട്‌ ഓഫ് ട്രെൻഡ് ആകുന്നതിന് മുൻപ്, എന്ന ക്യാപ്ഷനിലാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

VIDEO

Scroll to Top