മു ലപാൽ കുടിച്ചാൽ കുഞ്ഞിന്റെ വിശപ്പ് മാറുമോ, കിംവദന്തികളോട് വിശദീകരണം നൽകി അശ്വതി ശ്രീകാന്ത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.അവതാരകയായി കഴിവ് തെളിയിച്ച അശ്വതി അടുത്തിടെയായിരുന്നു അഭിനയത്തിലേക്ക് ചുവടുവെച്ചത്.ദുബായിൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയർ തുടങ്ങുന്നത് , പ്രവാസത്തിന്റെ ഇടയിൽ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കോമഡി സൂപ്പർ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ദുബായിൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയർ തുടങ്ങുന്നത് , പ്രവാസത്തിന്റെ ഇടയിൽ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കോമഡി സൂപ്പർ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്.ഇപ്പോഴിതാ താരതിന്റെ പുതിയ വീഡിയോ ആണ് വൈറൽ ആകുന്നത്.തന്റെ യൂട്യൂബ് ചാനലായ ലൈഫ് അണ്‍ എഡിറ്റഡിലാണ് സന്തോഷ നിമിഷങ്ങള്‍ അശ്വതി പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

കുഞ്ഞ് ജനിച്ചതിന് ശേഷം എല്ലാ വിശേഷങ്ങളും താരം വീഡിയോയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത വീഡിയോ ആണ്.മു ലപ്പാലിനു പുറമേ കുഞ്ഞുങ്ങൾക്ക് കുറുക്ക് ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ നൽകാമോ എന്ന സംശയത്തിനുള്ള മറുപടി സരസമായ വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് അശ്വതി ശ്രീകാന്ത്. റാഗിയോ ഏത്തക്കായോ കൂവപ്പൊടിയോ കലക്കി കൊടുക്കാനുള്ള പഴമക്കാരുടെ ഉപദേശങ്ങളെ മുൻനിർത്തിയാണ് അശ്വതിയുടെ വിഡിയോ. മുലപ്പാൽ കൊടുത്താൽ കുഞ്ഞിന് മതിയാകില്ലെന്ന കിംവാദന്തികളോട് പ്രതികരിക്കുകയാണ് താരം. നിരവധി പേരാണ് വീഡിയോയ്ക്ക് അനുകൂലിച്ച് എത്തിയത്.

VIDEO

Scroll to Top