Variety Media

Variety Media - Movie Promotion | Online Release | Page Management

ഗുരുവായൂരിലെ ഥാർ ലേലം ചെയ്തു; 43 ലക്ഷം രൂപയ്ക്ക് വിഘ്നേഷ് വിജയകുമാർ സ്വന്തമാക്കി.

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച മഹീന്ദ്ര കമ്പനിയുടെ ഥാര്‍ വാഹനം ലേ ലത്തിൽ ലഭിച്ചത് റെക്കോർഡ് തുക

പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം, ബിഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം വീഡിയോ പങ്കുവെച്ച് റോബിൻ രാധാകൃഷ്ണൻ.

ഒടുവിൽ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ച് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ്ബോസ് ഷോയിൽ നിന്നും പുറത്തേയ്ക്ക് വന്നിരിക്കുകയാണ്.

അറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായ ജവാന്റെ റിലീസ് ദിവസം പ്രഖ്യാപിച്ചു.

ജൂൺ 3, 2022: മെഗാസ്റ്റാർ ഷാരൂഖ് ഖാനെ നായകനാക്കി സംവിധായകൻ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജവാൻ എന്ന വമ്പൻ ആക്ഷൻ എന്റർടെയ്‌നർ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് പ്രഖ്യാപിച്ചു.

കാലുകൾ പൊള്ളാതിരിക്കാൻ തന്റെ ഷൂവിന്റെ പുറത്ത് നിർത്തി ഗോപി സുന്ദർ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്

നേട്ടങ്ങളിൽ സന്തോഷിക്കുന്നവർ, യഥാർത്ഥ സുഹൃത്തുക്കൾ, കൂട്ടുകാർ ഒരുക്കിയ സർപ്രൈസ് വീഡിയോ പങ്കുവെച്ച് സിതാര കൃഷ്ണകുമാർ.

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സംഗീത പ്രേമികൾക്കായി സമ്മാനിച്ച ഗായികയാണ് സിതാരാ കൃഷ്ണകുമാർ.

പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ, തനിക്ക് സംഭവിച്ച പരിക്കിനെ കുറിച്ച് വിഷ്ണുവിന് പറയാനുള്ളത്.

വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റ‌ിരുന്നു.

Scroll to Top