ചാക്കോച്ചൻ ആരോടും പറയാതെ ഒളിപ്പിച്ച തൻറെ കുഞ്ഞിന്റെ ഷവർ ഫങ്‌ഷന്റെ ഫോട്ടോസ്.

മലയാള സിനിമനടനും ചോക്ലേറ്റ് നായകനുമായ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആൺകുഞ്ഞ് പിറന്നു.കല്യാണം കഴിഞ്ഞിട്ട് പതിനാല് വർഷങ്ങൾ കഴിഞ്ഞിരുന്ന ഇവർക്ക് കുട്ടികൾ ഇല്ലായിരുന്നു.ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ ഇരുവരുടെ ജീവിതത്തിലേക്ക് ജൂനിയർ ചാക്കോച്ചൻ കടന്ന്വരുകയായി.ഈ സന്തോഷവാർത്ത നടന്നത് കഴിഞ്ഞ ദിവസമായിരുന്നു.ഏറെ ആഹ്ലാദത്തോടെയാണ് സിനിമ ലോകവും പ്രേക്ഷകരും ഈ വിവരം ഏറ്റെടുത്തിരിക്കുന്നത്.

പ്രിയ അമ്മയാകാൻ പോകുന്ന വിവരം നേരത്തെകൂട്ടി ചാക്കോച്ചൻ അറിയിച്ചിരുന്നില്ല.എന്നാൽ കഴിഞ്ഞ വെഡ്‌ഡിങ് ആനിവേഴ്സറിയ്ക്ക് ഒരു സ്പെഷ്യൽ കൂടി ഉണ്ടെന്ന് താരം സോഷ്യൽ മീഡിയകളിലൂടെ പങ്ക് വെച്ചിരുന്നു.അന്ന് ഒരുപാട് പേർ കമെന്റിലൂടെ പങ്ക് വെച്ചിരുന്നു ഇത്.ഈ സന്തോഷ വിവരം ചാക്കോച്ചൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്.കുഞ്ഞിന്റെ കാൽപാദത്തിന്റെ ഫോട്ടോയിലൂടെയാണ് പോസ്റ്റ് ഇട്ടത്.സിനിമലോകത്ത് നിന്നും ആരാധകരുമെല്ലാം ചാക്കോച്ചന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.

എന്നാൽ ഇപ്പോൾ വൈറലാകുന്നത് കുഞ്ഞിന്റെ ഷവർ ഫങ്‌ഷന്റെ ഫോട്ടോസാണ്.ചാക്കോച്ചൻ ആരോടും പറയാതെ ഒളിപ്പിച്ചു വെച്ച ഒരു കാര്യമാണ് അച്ഛനാകാൻ പോകുന്ന വിവരം.അതുകൊണ്ട് തന്നെ ആരും അറിഞ്ഞതുമില്ല.ഇപ്പോഴാണ് ഈ ഫോട്ടോസൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കുന്നത്.ഇതിനോടകം തന്നെ ഒരുപാട് ലൈക്കും ഷെയറും നേടികഴിഞ്ഞിരിക്കുന്നു.ഫോട്ടോസ് കാണാം.

Scroll to Top