വാട്സ് ആപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും വൈറൽ ആയ ഈ കയ്യക്ഷരം ആരുടേതാണെന്ന് അറിയാമോ ??

നേപ്പാള്‍ സ്വദേശിയായ എട്ടാംക്ലാസ്സുകാരി പ്രകൃതി മല്ലയുടേതാണ് ഈ കയ്യക്ഷരം.സൈനിക് ആവാസിയ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് ആരെയും മയക്കുന്ന ഈ കയ്യക്ഷരത്തിന്റെ ഉടമ .മികച്ച കയ്യക്ഷരത്തിന് നേപ്പാളി പട്ടാളത്തിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Prakriti malla

Prakriti malla

Prakriti malla

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management