വിവാഹകാര്യത്തെ കുറിച്ച് തിരക്കിയ ആരാധകന് കോഡ്ഭാഷയിൽ ഭാമയുടെ മറുപടി.

നിവേദ്യം എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് കയറിയ നടിയാണ് ഭാമ.ആ സിനിമയിലൂടെ തന്നെ പ്രേക്ഷകരെ ഏറെ ആകർഷിപ്പിക്കാൻ ഭാമയ്ക്ക് കഴിഞ്ഞു.ശാലീനസൗന്ദര്യമുള്ള താരം മലയാള സിനിമയിൽ മാത്രമല്ല അന്ന്യഭാഷകളിൽ കൂടെ മിന്നിക്കാൻ സാധിച്ചു.താരം വിവാഹത്തിനും മറ്റ് ചടങ്ങുകൾക്കുമെല്ലാം പങ്കെടുക്കാറുണ്ട്.അന്ന്യഭാഷയിലേക്ക് പോയപ്പോൾ താരത്തെ മലയാള സിനിമയിലേക്ക് കാണാനില്ല.തെന്ന്യന്തയിൽ നിന്നും നിരവധി ഓഫറുകളാണ് ഭാമയ്ക്ക് ലഭിക്കുന്നത്.അഞ്ച് ആറ് മാസത്തിനകം വെച്ച് തന്നെ നിരവധി ചിത്രങ്ങളാണ് താരം ചെയ്തത്.അത്കൊണ്ട് ആരാധകരുടെ എണ്ണവും കൂടി.സോഷ്യൽ മീഡയയിലൂടെ തൻറെ ഫോട്ടോസ് ഒക്കെ പങ്ക് വെക്കാറുണ്ട്.അതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.പണ്ടത്തതിലും കൂടുതൽ സുന്ദരിയാകുകയാണ് ഭാമ.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭാമയുടെ വിവാഹത്തെ കുറിച്ചുള്ള ആരാധകന്റെ ചോദ്യവും ഭാമ അതിന് നൽകുന്ന മറുപടിയുമാണ്.

ആരാധകന്റെ സംശയത്തിന് കോഡ് ഭാഷയിലാണ് താരം മറുപടി നൽകിയത്.ഇങ്ങനെ അഭിനന്ദനങ്ങള്‍ പറഞ്ഞു നടന്നാല്‍ മതിയോ, ഞങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ പറയാന്‍ അവസരം ഉണ്ടാകുമോ? എന്നായിരുന്നു ആരാധകന്റെ ചോദ്യം. വിവാഹത്തെ കുറിച്ച് ചോദിച്ചയാളോട് 2bac0md2 എന്ന സിംബലോട് കൂടി ഭാമ മറുപടി നല്‍കിയത്.അടുത്തിടയ്ക്ക് നടന്ന ഇന്റർവ്യൂവിൽ വിവാഹത്തെകുറിച്ച് ചോദിച്ചപ്പോൾ ഉടൻ നോക്കാം ചിലപ്പോൾ അടുത്ത വർഷം കാണും എന്നാണ് പറഞ്ഞത്.എന്നാൽ വരൻ ആരാണെന്നോ എന്നുള്ള വിവരങ്ങൾ ഒന്നും തന്നെ നൽകിയിരുന്നില്ല.ആരാധകർ അത് അറിയാനുള്ള തിടുക്കത്തിലാണ്.

Scroll to Top