സോഷ്യൽ മീഡിയ തിരഞ്ഞുനടന്ന കാൽപാദം വരെ മുടിയുള്ള ഭുവനേശ്വരി ഇതാ.

കഴിഞ്ഞ ദിവസം ആയിരുന്നു സീരിയൽ നടൻ വേണുഗോപാലിന്റെ വിവാഹം. താരത്തിന്റെ വിവാഹത്തിന് സഹതാരങ്ങളുടെ ഒരു നിറപകിട്ട് തന്നെയായിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു വ്യകതിയാണ് കാൽപാദം വരെ മുടിയുള്ള ഒരു യുവതി. വെറൈറ്റി മീഡിയ വഴിയാണ് ഈ വീഡിയോ വൈറൽ ആയത്.

വിവാഹത്തിന് വന്ന ഇവരുടെ മുടിയാണ് എല്ലാവരും ശ്രദ്ധിച്ചത്.വീഡിയോ വൈറൽ ആയതോടെ ഇതാരാണെന്ന ചോദ്യങ്ങൾ വന്നു. ഒടുവിൽ കണ്ടെത്തിറിയിരിക്കുന്നു. പേര് ഭൂവനേശ്വരി ദേവി.ഇവർ മോഡല്‍ ആണ് അത്. മിഡ് സൈസ് മോഡലിങിനെയും മുടിയഴകിനെയും പ്രമോട്ട് ചെയ്യുന്ന മോഡല്‍ ആണ് ഭുവനേശ്വരി. തന്റെ മുടി അഴകിന്റെ രഹസ്യവും അത് സംരക്ഷിക്കുന്ന ടിപ്പുകളും പങ്കുവയ്ക്കാറുണ്ട് ഭുവനേശ്വരി.

ഭുവനേശ്വരിയുടെ ഉയരം അഞ്ച് അടി ഏഴ് ഇഞ്ച് ആണ്. മുടിയുടെ നീളം അഞ്ചടി അഞ്ച് ഇഞ്ച് തന്നെയാണ്.പതിനൊന്ന് വര്‍ഷമായി താന്‍ നീട്ടി വളര്‍ത്തിയ മുടിയാണ് ഇതെന്ന് ഭുവനേശ്വരി പറയുന്നു.ഏതായാലും ഇനി സിനിമയിൽ പ്രതീക്ഷിക്കാമോ എന്നാണ് ആരാധകരുടെ ചോദ്യങ്ങൾ.

video

Scroll to Top