ക്യാൻസറിനെ തോല്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരാൻ ഈ 22 വയസുകാരി നിങ്ങൾ ഏവരുടെയും സഹായം തേടുന്നു.

ഇത് ബിജ്‌മ..ഞങ്ങളുടെ എല്ലാം കൂട്ടുകാരിയാണ്.കോഴിക്കോട്ടുകാരിയാണ്.ഒരുപക്ഷെ നിങ്ങളുടെ ആരുടെയെങ്കിലും ഒക്കെ സുഹൃത്ത് ആയിരിക്കും.വിവാഹം കഴിഞ്ഞ് ഒരു കൊച്ചു കുട്ടിയുണ്ട്.22 വയസുള്ള ഈ കൂട്ടുകാരി ഇന്ന് ക്യാന്സറിനോട് പോരാടിക്കൊണ്ടിരിക്കുകയാണ്.Ewing’s sarcoma എന്നാണ് രോഗത്തിന്റെ പേര്.ഒരു സാധാരണ കുടുംബം ആണ്. കോഴിക്കോട് ഗവൺമെന്റ് ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ നടത്തിയിരുന്നത്.ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആണ് ചികിത്സ.ആദ്യ കീമോ രണ്ടു ദിവസം മുൻപ് കഴിഞ്ഞു.8 ലക്ഷത്തോളം രൂപ ഇപ്പോൾ ചികിത്സാ ആവശ്യത്തിന് വേണം എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.ഒരു സാധാരണ കുടുംബത്തിന് അത് വലിയ ഒരു തുക തന്നെയാണ്.ഈ കൂട്ടുകാരിയുടെ അക്കൗണ്ട് നമ്പറും ഭർത്താവിന്റെ ഫോൺ നമ്പറും താഴെ കൊടുക്കുന്നുണ്ട്.നിങ്ങളാൽ കഴിയുന്ന സഹായം… അത് വലുതോ ചെറുതോ ആയിക്കൊള്ളട്ടെ അത് അവൾക് വേണ്ടി നമുക്ക് ചെയ്യാം.. ഒപ്പം ഈ പോസ്റ്റ്‌ ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യാം.നമ്മുടെ എല്ലാവരുടെയും സഹായവും പ്രാർത്ഥനയും ഉണ്ടെങ്കിൽ ബിജ്‌മ ക്യാന്സറിനോട് പോരാടി വിജയിക്കും.Account details :1) Ac no : 6121593125,Ifsc : IDIB000K008,Branch : Kallai road (358),Name : P Bijma 2) Ac no : 20376960951,IFSC : SBIN0007941,Name :Dhanesh (Bijma’s husband )Branch : east hill branch,Contact no : 9544830143