കാൻസറിനോട് പടപൊരുതുന്ന യുവതിയുടെയും അവൾക്ക് തേരാളിയായി നിൽക്കുന്ന ഭർത്താവിന്റെയും കഥ ; വൈറൽ കുറിപ്പ്.

അവളുടെ മുടി നല്ല ഭംഗിയായിരുന്നു.ബിജുമയുടെ മൊട്ടത്തലയിൽ തലോടി പുഞ്ചിരിച്ചു കൊണ്ട് ധനേഷ് പറയുന്നു, ഞങ്ങൾ ക്യാൻസറിനെ തോൽപ്പിക്കും‘മരിക്കാൻ പേടിയാണ്..എനിക്ക് ജീവിക്കണം നമ്മുടെ മോന് വേണ്ടി.ഏട്ടനു വേണ്ടി.എനിക്ക് വേണ്ടി.പ്രാർഥനയോടെ, കണ്ണിമ ചിമ്മാതെ കാത്തിരുന്ന് കിട്ടിയ ബയോപ്സി റിപ്പോർട്ട് മുറുക്കെപിടിച്ച് ബിജുമ ഇതു പറയുമ്പോൾ ധനേഷിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.കൺപീലികളിൽ നിന്നും പുറത്തേക്ക് വരും മുന്നേ വേദനയുടെ ആ തുള്ളികളെ ധനേഷ് മറച്ചു.അന്ന് അതു കേട്ട് ഞാൻ തളർന്നു പോയിരുന്നെങ്കിൽ ഇന്ന് ഞങ്ങൾക്ക് കാൻസറിനെ നോക്കി ഇതു പോലെ പുഞ്ചിരിക്കാൻ ആകുമായിരുന്നോ.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ എനിക്കൊപ്പം ജീവിത വഴിയിൽ കൈപിടിച്ചു വന്നവളാണ്.എന്റെ മൂന്ന് വയസുകാരൻ അലന്റെ അമ്മയാണ്. അവൾക്കരികിൽ കരുത്തായി ഞാനുണ്ട്. ആ കരുത്തിൽ അവൾ ക്യാൻസറിനെ തോൽപ്പിക്കും.നിങ്ങൾ നോക്കിക്കോ.അവള് തിരിച്ചു വരും.ബിജുമയെ നെഞ്ചോരം ചേർത്ത് നിർത്തിധനേഷ് ചങ്കുറപ്പോടെ പറഞ്ഞു തുടങ്ങുകയാണ്.കാൻസറിനോട് പടപൊരുതുന്ന യുവതിയുടേയും അവൾക്കു മുന്നിൽ തേരാളിയായി നിന്ന ഭർത്താവിന്റേയും കഥ സോഷ്യൽ മീഡിയയാണ് ആദ്യം പങ്കുവയ്ക്കുന്നത് വനിതാ മാഗസിനിലെ കുറച്ചു വരികൾ.നമ്മുടെ എല്ലാവരുടെയും സഹായവും പ്രാർത്ഥനയും ഉണ്ടെങ്കിൽ ബിജ്‌മ ക്യാന്സറിനോട് പോരാടി വിജയിക്കും.Pray for bijma share and support

Account details :1) Ac no : 6121593125 Ifsc : IDIB000K008 Branch : Kallai road (358) Name : P Bijma 2) Ac no : 20376960951 IFSC : SBIN0007941 Name :Dhanesh (Bijma’s husband ) Branch : east hill branch Contact no : 9544830143 Pray for bijma & share and support