പൊട്ടിചിതറി കിടന്നിടത് നിന്നും പൊട്ടിമുളച്ച് വന്ന വൻവൃക്ഷമാണ് മനുഷ്യാ നിങ്ങൾ,ഇന്ദ്രൻസേട്ടനെ കുറിച്ച് ബിനീഷ് കോടിയേരിയുടെ പോസ്റ്റ്.

മലയാള സിനിമയിൽ ഏറെ നല്ല കഥാപത്രങ്ങൾ കൈകാര്യം ചെയ്ത നടനാണ് ഇന്ദ്രൻസ്.ശരീരഘടന അനുസരിച്ച് ഏറെ വേഷങ്ങൾ അദ്ദേഹത്തിൽ നിന്ന് അകന്ന് മാറിയിരുന്നു.എന്നാൽ നല്ലൊരു നടൻ ആണ് ഇന്ദ്രൻസ്.നടനുപരി നല്ലൊരു മനുഷ്യൻ കൂടിയാണ് ഇദ്ദേഹം.ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ കാർപെറ്റ് വെൽക്കം കിട്ടിയ ഈ മനുഷ്യൻ എല്ലാവർക്കും വളരെ സന്തോഷം നൽകിയ വാർത്തയാണ്.ചെറിയ മനുഷ്യരുടെ വലിയ വിജയങ്ങൾക്ക് മുന്നിൽ വേണം എഴുന്നേറ്റു നിന്നു നിലയ്ക്കാതെ കൈയടിക്കാൻ.

ബിനീഷ് കോടിയേരിയുടെ പോസ്റ്റ്.
ആരാലും ശ്രദ്ധിക്കപെടാത്തവർക്കും ഇവിടെ ഒരുനാൾ വരുമെന്നും അന്ന് എല്ലാവരരും മനസിൽ ഒരു സ്ഥാനം നൽകി നമ്മെ ചേർക്കുമെന്നും ജീവിതം കൊണ്ട് കാണിച്ചു തന്ന തരുന്ന പ്രിയപ്പെട്ട ഇന്ദ്രൻസേട്ട , നിങ്ങൾ ഒരു ഊർജമാണ് ..
പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച്‌ വൻ വൃക്ഷമായി മാറിയ മനുഷ്യാ… പ്രിയ Indrans ഏട്ടാ… നെഞ്ചോടു ചേർത്ത്‌ നിർത്തി ആസ്ലേഷിക്കുന്നു..അഭിനന്ദിക്കുന്നു..😍

FACEBOOK POST