Category: News

Latest news from media and movie Industry.

ലാലേട്ടന്റെ സ്ഫടികം ഇറങ്ങിയിട്ട് ഇന്നേക്ക് 23 വർഷം

ആടുതോമ എന്ന കഥാപാത്രം മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്

/ March 30, 2018

“എന്‍റെ ആത്മാവിന്‍റെ ഒരു പങ്ക് കേരളത്തില്‍ ഉപേക്ഷിച്ചാണ് പോകുന്നത്”

കേരളത്തോടുള്ള തന്‍റെ സ്നേഹം പ്രകടിപ്പിച്ച് സുഡു മടങ്ങി

/ March 30, 2018

80 ശതമാനവും ജയിലിന് അകത്ത് ഷൂട്ട് ചെയ്ത് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

വിചാരണ തടവുകാരുടെ കഥ പറയുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്‍

/ March 29, 2018

നീരാളിയില്‍ മോഹന്‍ലാലിന്‍റെയും ശ്രേയ ഘോഷാലിന്റെയും ഡ്യൂയറ്റ് സോങ്ങ്

സ്റ്റീഫൻ ദേവസിയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത്

/ March 28, 2018

മല്ലികയെ ട്രോളിയവര്‍ക്ക് എതിരെ ഷോണ്‍ ജോര്‍ജ്

45 ലക്ഷം രൂപ Road Tax ആ വണ്ടി ഓടിക്കാൻ നല്ലൊരു റോഡ് ഇല്ലെങ്കിൽ അവരുടെ ആവശ്യം ന്യായം തന്നെയാണ്!!!

/ March 27, 2018

കൊച്ചിക്കാരന്‍ അര്‍ജുന്‍ വെനസ്വേലക്കാരി മെര്‍ലീനെ ക്ഷേത്രമുറ്റത്ത് താലിചാര്‍ത്തി ജീവിത സഖിയാക്കി

അർജുനും മെർലിനും ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ പള്ളുരുത്തി ഭാവനേശ്വരി ക്ഷേത്രമുറ്റത്ത്‌ വെച്ചു വിവാഹിതരായി.

/ March 26, 2018

അഭിനയത്തില്‍ മാത്രമല്ല, പഠിപ്പിലും പുലിയാണ് ഗൗതമി

ദുല്‍ഖറിനൊപ്പം സെക്കന്‍ഡ് ഷോയിലും ഡയമണ്ട് നെക്ലേസില്‍ ഫഹദിനൊപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരമാണ് ഗൗതമി നായര്‍.

/ March 26, 2018

കോടികള്‍ മുടക്കി വാങ്ങിയ ലംബോര്‍ഗിനി വീട്ടില്‍ കൊണ്ടുവരാനാകാതെ പൃഥ്വിരാജ്

കോടികള്‍ മുടക്കി യുവതാരം പൃഥ്വിരാജ് ലംബോര്‍ഗിനി ഹുറാകാന്‍ സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു.

/ March 26, 2018

നസ്രിയ നിർമ്മാതാവാകുന്നു; നായകന്‍ ഫഹദ് ഫാസില്‍

അമൽ നീരദ് പ്രൊഡക്ഷൻസുമായി ചേർന്നാണ് നസ്രിയ ചിത്രം നിർമിക്കുന്നത്

/ March 25, 2018

ഫ്രീ കിട്ടിയാല്‍ കാരവനില്‍ കയറുന്ന നടിമാര്‍ അനുശ്രീയെ കണ്ടു പഠിക്കട്ടെ

സഹതാരത്തെ സഹായിക്കുന്ന വീഡിയോ സംവിധായകന്‍ സുജിത്ത് വാസുദേവാണ് പങ്കുവെച്ചത്

/ March 25, 2018