Videos

All sorts of video media including trailers, teasers, song videos, event videos, photoshoots and interviews.

നിങ്ങൾ എത്ര തവണ സ്വ.യം. ഭോ. ഗം ചെയ്യും, പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുന്നില്ല : മാധ്യമങ്ങളോട് കയർത്ത് അലൻസിയർ.

കഴിഞ്ഞ ദിവസം അവാർഡ് വേദിയിൽ സിനിമ നടൻ അലൻസിയറിന്റെ പരാമർശം ഒരുപാട് വിവാദങ്ങൾക്ക് കാരണമായി.

തൂക്ക്കയർ വിധിച്ച ഗോവിന്ദചാമിയുടെ ശിക്ഷ ജീവപര്യന്ത്യമാക്കി, എന്റെ കരിയറിലെ സുപ്രധാന നേട്ടം : ആളൂർ

ചാന്ദിനി കേസിൽ അഡ്വക്കേറ്റ് ബി ആളൂർ വാദി ഭാഗത്തിന് ഒപ്പമാണ് എന്നുള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്.

എതിർപ്പുകളെയും ബലപ്രയോഗത്തെയും മറികടന്ന് അഖിലും ആൽഫിയയും ഇനി ഒരുമിച്ച് ജീവിതത്തിലേക്ക്.

കോവളത്ത് നിന്ന് കല്യാണത്തിന് മുമ്പ് പെൺകുട്ടിയെ ബലം പ്രയോഗിച്ചു പോലീസ് കൊണ്ട് പോയ അഖിലിന്റെയും ആൽഫിയയുടേയും വിവാഹം നാളെ വൈകിട്ട് നടക്കും

ഇതുവരെ ലഭിച്ച പുരസ്‌കാരങ്ങളും അംഗീകാരങ്ങളും എംടിയുടെ കാൽകീഴിൽ ഗുരുദക്ഷിണയായി സമർപ്പിക്കുന്നു : മമ്മൂട്ടി.

എം.ടി.വാസുദേവന്‍നായരുടെ നവതി ആഘോഷ ചടങ്ങ് ഇന്നലെ നടക്കുകയുണ്ടായി.തുഞ്ചൻ പറമ്പിൽ ആണ് ആഘോഷങ്ങൾ നടന്നത്.

മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്തു കൊടുത്ത് ഫിറോസ് കുന്നുംപറമ്പിൽ.

നടി മോളി കണ്ണമാലിയുടെ ജപ്തി വാക്കിലായിരുന്ന വീടിന്റെ ആധാരം തിരിച്ചെടുത്തു നൽകി സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ.

Scroll to Top