Videos

All sorts of video media including trailers, teasers, song videos, event videos, photoshoots and interviews.

അമ്പലത്തിൽ പൂജ കഴിഞ്ഞ് മോഹൻലാലിന്റെ കാരവാൻ, വണ്ടിയുടെ വീഡിയോ പുറത്ത് വിട്ട് ആശിർവാദ് സിനിമാസ്.

താരങ്ങൾക്ക് ആഡംബര വണ്ടികളോടുള്ള ഭ്രമം നമുക്ക് അറിയാവുന്നതാണ്. എത്ര ഒക്കെ ക്യാഷ് മുടക്കിയാലും അത് നേടിയെടുക്കുക തന്നെ ചെയ്യും.

ദുൽഖറിനൊപ്പം ലൊക്കേഷനിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് ഗോകുൽ സുരേഷ്

നവാഗതനായ വിപിൻ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തിൽ കൂടെയായിരുന്നു ഗോകുലിന്റെ ചലച്ചിത്ര അരങ്ങേറ്റം.

മമ്മൂട്ടിയുടെ പിറന്നാൾ സമ്മാനമായി കിട്ടിയ തീപ്പൊരി ഐറ്റം, പ്രേക്ഷകരെ പ്രകമ്പനം കൊള്ളിച്ച് റോഷാക്ക് ട്രെയ്ലർ.

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്ക് ഒരു സമ്മാനവുമായി എത്തുകയാണ്.

Scroll to Top