സച്ചിൻ വെറും ചെറ്റയാ : തെറിവിളിയുമായി ലൈവ്,പൊങ്കാലയിട്ട് കാണികൾ.

സോഷ്യൽ മീഡിയയിൽ നിരവധി വിഡിയോകൾ നാം കാണാറുണ്ട്.പലരെയും വിമർശിച്ചും കുറ്റപെടുത്തിയും ഉള്ള വിഡിയോകൾ.മിക്കതും ആളുകൾ ഏറ്റെടുക്കാറുണ്ട്,വിട്ടുകളയുന്നതും ഏറെയാണ്.ഇന്നിവിടെ വൈറലാകുന്നത് ചെകുത്താൻ എന്ന് ഫേസ്ബുക്കിൽ പേജിൽ വന്ന് ലൈവാണ്.ലൈവിലൂടെ അദ്ദേഹം പറയുന്നത് പരസ്യചിത്രത്തിൽ അഭിനയിക്കുന്നതിനെ കുറിച്ചാണ്.താരങ്ങളെ കുറിച്ചാണ് പറയുന്നത്.മമ്മൂട്ടി,മോഹൻലാൽ,സച്ചിൻ എന്നിവരെ.പ്രേതെകിച്ചും സച്ചിനെ ഊന്നിപറയുന്നു.ലൈവ് കണ്ട പലരും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തുന്നുണ്ട്.മോഹന്‍ലാല്‍ ചവറുപോലെ പരസ്യങ്ങളില്‍ അഭിനയിക്കുന്നുമെന്നും അദ്ദേഹത്തിന്റ നിലവാരം മലയാളികള്‍ കണ്ടുകഴിഞ്ഞുവെന്നും മമ്മൂട്ടി ഇന്ദുലേഖയുടെ പരസ്യത്തില്‍ അഭിനയിച്ച ശേഷം കേസില്‍ പെട്ടതുകൊണ്ട് പിന്നീട് ആ പണിയ്ക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.പിന്നീട് പറയുന്നത് സച്ചിനെ കുറിച്ചാണ്. ആരോഗ്യത്തിന് വളരെ ഹാനികരമായ കൊക്കോളയുടെ പരസ്യത്തില്‍ സച്ചിന്‍ അഭിനയിച്ചതിനെ തുടർന്നാണ്. ഇത്രയും വലിയൊരു സെലിബ്രിറ്റി കൊക്കകോള പോലൊരു വിഷം മാര്‍ക്കറ്റ് ചെയ്യാന്‍ കൂട്ടുനിന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും സച്ചിനെ സഭ്യമല്ലാത്ത രീതിയില്‍ വീഡിയോയയിലൂടെ പരാമര്‍ശിക്കുകയും വീഡിയോയിലൂടെ ചെയ്തു.സച്ചിനെ തെറിവിളിക്കുകയും ചെയ്തു വീഡിയോയിലൂടെ .എന്നാൽ ഇദ്ദേഹം ആരെയും ഭയക്കാതെ സ്വന്തം നിലപാട് ആണ് ചൂണ്ടികാട്ടിയത്.സച്ചിനെ ദൈവമായി കാണുന്ന ഒരു നാട്ടില്‍ ആണ് ദൈവം നേരിട്ട് വന്ന് ഒരുപാട് ദോഷങ്ങള്‍ ഉള്ള പാനീയം കുടിക്കു ,ഇതാണ് എന്റെ വിജയത്തിന്റെ രഹസ്യം എന്ന് പറയുന്നത് കുട്ടികള്‍ ഉള്‍പ്പെടെ എത്ര പേരെ സ്വാധിനിക്കുംമെന്നും മറ്റുചിലര്‍ ചൂണ്ടിക്കാട്ടി.

Scroll to Top