ഗർഭനിരോധന വസ്തുവായ കോപ്പർ ടി ഉപയോഗിക്കുന്നത് കൊണ്ടുള്ള ദൂഷ്യവശങ്ങളെ കുറിച്ച് ഡോക്ടർ ഷിനുവിന്റെ വാക്കുകൾ.

ഇന്നത്തെ സമൂഹത്തിൽ ഗർഭനിരോധന മാർഗമായ കോപ്പർ–ടി ഒരുപാട് ഉപയോഗിക്കുന്നു.എന്നാൽ അത് ഉപയോഗിക്കുന്നത് കൊണ്ട് പലദൂഷ്യങ്ങളും ഉണ്ടാകാറുണ്ട് .അത് ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം.അത് അറിയാതെ പോകുന്നവർക്കായി ശ്രദ്ധ ക്ഷണിക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. ലൈംഗിക രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ എന്നിവർ കോപ്പർ ടി ഉപയോഗിക്കാൻ പാടില്ലെന്ന് ഷിനു ശ്യാമളൻ ഓർമ്മിപ്പിക്കുന്നു. വിഡിയോയിലൂടെയാണ് ഡോക്ടർ ഷിനു ശ്യാമളൻ കാര്യങ്ങൾ വിശദീകരിക്കുന്നത്.