അമ്മാ എന്നെ അ ടിക്കില്ലലോ, കണ്ണ് നിറയ്ക്കും കുഞ്ഞുവാവയുടെ വൈറൽ വീഡിയോ

സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ വൈറൽ ആകാറുണ്ട്.കുട്ടികളുടെ പല വീഡിയോകളും ചിരി പടർത്തുന്നു.മിനി ചന്ദൻ ദ്വിവേദി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആകുന്നത്.ഒരു അമ്മയ്ക്കൊപ്പം കുഞ്ഞ് പഠിക്കാനിരിക്കുന്നതാണ് വിഡിയോയിൽ.കുഞ്ഞിനെ കൊണ്ട് കണക്കിലെ പാടുള്ള പാഠങ്ങൾ പറഞ്ഞു കൊടുക്കുകയാണ് ഒരു അമ്മ.ഓരോ അക്കങ്ങൾ എഴുതാൻ പഠിക്കുമ്പോൾ കുട്ടിയുടെ മുഖത്താകെ പേടിയും സങ്കടവും നിറഞ്ഞു നിൽക്കുന്നതു വിഡിയോയിൽ കാണാം. അമ്മ പറയുന്ന ഓരോ അക്കങ്ങളും എഴുതി കഴിഞ്ഞ ശേഷം കുട്ടി വിഷമത്തോടെ നോക്കുന്നു.തെറ്റിച്ചെഴുതുമ്പോൾ അമ്മ കയ്യോടെ തിരുത്തുന്നുണ്ട്. ഇതിനിടയിൽ ‘എന്നെ അടിക്കില്ലല്ലോ അല്ലേ’ എന്ന ദയനീയമായി കുഞ്ഞ് ചോദിക്കുന്നു.അടിക്കില്ലെന്ന് പറയുമ്പോൾ ആ കരച്ചിലിനിടയിലും അമ്മയുടെ മുഖം ചേർത്തുപിടിച്ച് ഉമ്മകൊടുക്കുകയാണ് കുട്ടി.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.ഇതിനോടകം തന്നെ വീഡിയോ ഒരു മില്യൺ ആളുകളാണ് ലൈക്കുമായി എത്തിയത്.

l
Scroll to Top