ഗ്ലാമറസ് ലുക്കിലുള്ള ദീപ്തി സതിയുടെ ചിത്രങ്ങൾ കണ്ട് അമ്പമ്പോ എന്ന് മൂക്കിൽ കൈവെച്ച് ആരാധകർ.

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രെധേയമായ പ്രകടനം കാഴ്ചവെച് മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് ദീപ്തി സതി. ഹിറ്റ് സംവിധായകനായ ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ നായിക കഥാപാത്രം ചെയ്ത താരം മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടനടി എന്ന പദവിയിലേക്ക് വളരെ പെട്ടന്നാണ് കയറിവന്നത്.രണ്ടായിരത്തി പന്ത്രണ്ടിൽ നടത്തിയ സൗന്ദര്യ മത്സരത്തിൽ മിസ്സ്‌ കേരളയായി കിരീടം ചൂടിയ താരമാണ് ദീപ്തി സതി.

മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. നീനയ്ക്ക് ശേഷം മലയാളത്തിൽ ലവകുശ,​ സോളോ,​ പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകരായെത്തിയ ഡ്രൈവിംഗ് ലൈസൻസാണ് നടിയുടെ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം.ലളിതം സുന്ദരം, പത്തൊൻപതാം നൂറ്റാണ്ട് എന്നിവയാണ് ദീപ്‌തിയുടെ അണിയറയിൽ ഒരുങ്ങുന്ന മറ്റ് പുതിയ ചിത്രങ്ങൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടിയുടെ പുതിയ ചിത്രങ്ങളാണ്.

ഗ്ലാമർ ലുക്കിൽ ദീപ്തി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ പെട്ടെന്നു തന്നെ വൈറലാകാറുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവെയ്ക്കാറുമുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന നടിയുടെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്സണാണ്. ഗ്ലാമറസായിട്ടാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്.വെള്ള കറുപ്പ് കമ്പിനേഷനിൽ ഉള്ള ഷർട്ടും ബ്ലാക്ക് ബ്രാലെറ്റുമാണ് വേഷം.താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമ്മെന്റുമായി എത്തിയത്.

PHOTOS

Scroll to Top