സൈഡിൽ നിന്ന് നോക്കുമ്പോ തനി മമ്മൂട്ടി തന്നെ,കിടുക്കാച്ചി ടിക്ടോക്കുമായി കൊച്ചുമിടുക്കി.

സോഷ്യൽ മീഡിയയിൽ നിരവധി ടിക്ടോക് വിഡിയോകൾ നാം കാണാറുണ്ട്.കൊച്ചുകുട്ടികളുടെ മുതൽ പ്രായമായവരുടെ വരെ.കലയെ വളർത്തിയെടുക്കുന്ന ഒരു വേദി തന്നെയാണിത്.ഇപ്പോഴിതാ വൈറലാകുന്നത് ഒരു കൊച്ചുകുറുമ്പിയുടെ വിഡിയോയാണ്.കുട്ടിയുടെ വീഡിയോയ്ക്ക് കുറഞ്ഞ സമയം കൊണ്ട് നിരവധി ലൈക്കും കമ്മെന്റുമാണ് ലഭിച്ചത്.സിനിമയിലെ പ്രണയരംഗങ്ങള്‍ പ്രായത്തെ വെല്ലുംവിധം അഭിനയിപ്പിച്ചു ഫലിപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കി. അനിയത്തിപ്രാവിലെ മിനിയും, മണിച്ചിത്രത്താഴിലെ നാഗവല്ലിയും, നിവേദ്യത്തിലെ ഭാമയുമൊക്കെ ഈ മുഖഭാവങ്ങളില്‍ ഭദ്രം. കല്‍പനയുടെ കിടിലോല്‍ക്കിടിലം കഥാപാത്രമായ യുഡിസിയായി ആ മുത്ത് എത്തുമ്പോള്‍ അറിയാതെ ചിരിച്ചു പോകും.കുട്ടിയുടെ വീഡിയോ കണ്ടവരൊക്കെ പറയുന്നത് മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് എന്നാണ്.

Scroll to Top